Posts

Where everyone cries "Wolf"!

The question why human beings, and not any other species, has been a hot topic for debate for a very long time. Fire, the opposable thumb, the large brain and god have all been given credit for man’s advancement, though it is widely agreed that the ability to create and believe in fiction did the trick for him. In a nutshell, every institution or instrument of value today- be it the concept of money or the bank constituted by shareholders and board members that controls its supply, and the structure and culture that defines that organisation, and the country which is the home to the establishment, are all figments of our imagination. They are there because there is a collective imagination at play here wherein all the people in the world believe it is true. And since this collective imagination has become the manual for day to day existence, anyone who can create new fiction or alter the already existing one even slightly can reap benefits for himself. This is the reason why we lie:

Medusa

Never been a night as dark, Her shriveling hair locks dangling - rousing storms in heaven and hell. Her diabolic eyes plunged straight into mine The fangs deep in my soul A heart beat died as slow venom spread, I froze. An abandoned stone now, damned to exist Forever to wonder nothing but this What was it that struck me still, Was it dread, or was it love.

A pinch of unromanticism

Yehuda Halevi once wrote that it is a fearful thing to love what death can touch. Mortality is generally viewed as a weakness, and love makes it more so. Yet like overly romantic poets all over the world lured us into believing, there is no true love without death. We remember tragic love stories. Not comedies. Taming of the Shrew is rarely a subject of any conversation, but Romeo and Juliet is a benchmark in the world of literature. Research says that the average life cycle of love (passionate love and not affection) is three to five years, and is a chemical induced phenomenon. In other words, what appears to be infinite is finite. It is transient and evanescent. Yet interestingly, something as finite as love has dominated not just literature or art, but also philosophy, psychology and social life. We hope that love would be the panacea of all questions on existence. However, the simple yet dark truth called death casts a shadow on it. Which is unacceptable. So through our all

തോട്ടിയുടെ മകള്‍

" ഇക്ക് ഇനി ബാപ്പുമ്മയ്കു കൂട്ട് കിടക്കാന്‍ പറ്റൂല മാമീ" കണ്ണുകള്‍ തിരുമ്മിക്കൊണ്ട് കാദരൂട്ടി അമ്മായിയോട് പരാതി പറഞ്ഞു.ഉറക്കം നഷ്ടപ്പെട്ടതിന്‍റെ അസഹിഷ്ണുത ആ പതിനൊന്നുകാരന്‍റെ മുഖത്ത് പ്രകടമായിരുന്നു. "ഇജ്ജ് ഒന്നടങ്ങ്‌ കാദറെ. ബാപ്പുമ്മയ്ക്ക് ബയ്യാത്തതോണ്ടല്ലേ അന്നോട്‌ കൂട്ട് കിടക്കാന്‍ പറയണത്. ബെജാറാകാന്‌ മാത്രം ഇബടെയിപ്പോ എന്താ ഉണ്ടായേ" "പിന്നെ! ബയ്യാത്തതോണ്ടല്ലേ ബാപ്പുമ്മ നേരം ബെളുക്കുംമുമ്പേ കുറ്റിച്ചൂലെടുത്തു എന്‍റെ പുറത്തു അടിക്കുന്നത്.അതും 'ഇബ്ലീസേ പോ പോ ' എന്ന് ഉറക്കെ കൂവിക്കൊണ്ട്.ഇന്നെ തല്ലാന്‍ പാകത്തിന് തന്നെ ആ സാധനം കട്ടിലിന്‍റെ താഴെ ഇട്ടിരിക്കണ്"    അമ്മായിക്ക് ചിരി വന്നു. അവര്‍ അവന്‍റെ തലമുടിയിലൂടെ വിരലോടിച്ചു. എന്നിട്ടവന്‍റെ കുഞ്ഞു ശരീരത്തെ തന്‍റെ കൈകളാല്‍ വാരിയെടുത്ത് കസേരയുടെ മേല്‍ നിറുത്തി.  "അത് ബാപ്പുമ്മയ്ക്കു പകല് ഉണരുമ്പോഴു കണ്ണ് പിടിക്കാത്തത് കൊണ്ടല്ലേ കാദരൂട്ടീ. തിമിരത്തിന്റെ  സൂക്കേടാന്ന് ഡോക്കിട്ടരു പറഞ്ഞില്ലേ. പെട്ടെന്ന് ഇരുട്ട് കാണുമ്പോഴു ഇബ്ലീസിന്‍റെ പേകൂത്താനെന്നാണ് ഓരുടെ വിചാരം..അല്ലാതെ അന്നെ തല്ലിയിട്ടു

ഈ മനോഹര തീരത്ത് ..

Image
"പാസ്‌ ഔട്ട്‌ ആയാല്‍ പിന്നെ എപ്പോഴെങ്കിലും നീ ഈ കോളേജിലോട്ട് തിരിച്ചു വരുമോ ?";ചിലന്തി വലകളാല്‍ അലങ്കരിക്കപെട്ട കാഴ്ച്ചബംഗ്ലാവിലിരുന്നു പഴങ്കഥകള്‍ പറയുന്നതിനിടയ്ക്ക് അവന്‍ ആരാഞ്ഞു. അടുത്ത മുറിയില്‍ നിന്നും ഒഴുകിയെത്തുന്ന കരിഞ്ഞ പുല്ലിന്റെ ഗന്ധമാണോ എന്റെ സുഹൃത്തിനെ കൊണ്ട് ആ  സെന്റിമെന്റല്‍ ചോദ്യം ചോദിപ്പിച്ചത് എന്ന് എനിക്കറിയില്ല.പക്ഷെ ഒരു നിമിഷം ഞാന്‍ ചിന്തിച്ചു പോയി.ഭീഷണിയുടെ സ്വരത്തില്‍ മാത്രം സംവദിച്ചു ശീലിച്ച പ്രോഫെസ്സര്‍മാര്‍ അടക്കി വാണിടുന്ന NITC യോട് എനിക്ക് എന്ത് കമ്മിറ്റ്മെന്‍റ് ആണ് ഉള്ളത്.അതോ നിഷ്കളങ്കരായ പാവം യുവാക്കള്‍ടെ ചോര ഊറ്റി കുടിച്ച യക്ഷികളുടെയും യക്ഷിശാപം ഏറ്റ കാന്‍റീന്‍ പോലുള്ള സ്ഥലങ്ങളുടെയും പേരില്‍ പ്രസിദ്ധമായ REC യോടാണോ എനിക്ക് ഗൃഹാതുരത്വം.("ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്ന DB യിലെ കോഫീ ഷോപിന്‍റെ മുന്നില്‍ " എന്ന് പാടുന്ന ചങ്ങാതിമാരും ഉണ്ടാവാം,പക്ഷെ ഓര്‍ക്കുക,നിങ്ങളൊരു microscopic minority മാത്രമാണ്.)                                                                --------------------- ഈ കോളേജില്‍ കാലു കുത്തിയത് മുതല്‍ കേള്‍ക്കുന്

I DON'T WANNA BE AN ENGINEER

Image
A terrifying world where each hour is a nightmare.Demons in formal attire pay regular visits,and the last thing you may remember before the melodious lullaby drags you to sleep maybe a long and hideous equation swarmed with ancient Greek alphabets.And they shall occupy all your memory locations,consuming them gradually until one fine April morning when everything you can think of appears before you as 1s and 0s.And then,as tiring night outs frequent,as sleep becomes luxury,as even a stroll to the canteen with friends to enjoy your share in that small cup of tea becomes an impossible dream...you may want to throw that 5 kilogram weight of an engineering mechanics textbook out of the window and run away from the god forsaken place...And so the truth remains:if there was another bachelors degree course which can provide job opportunities as much as B.Tech does,most of us would have been somewhere else by now. Before Kreyzig drove us crazy,before Shames pushed us in to this damned hav